തൃശൂർ കോട്ടപ്പുറം, മണ്ണുത്തി, ചാവക്കാട്, തളിക്കുളം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന അടുക്കളയിലേക്കാണ് പടവലങ്ങ നൽകിയത്.
എം പിയുടെ കൊവിഡ് കെയർ സമൂഹ അടുക്കളയിലേക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും 100 കിലോ പടവലങ്ങ.