വാക് -ഇന്‍ -ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് ബി.ഇ/ബി.ടെക്(കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി)/എം.സി.എ/ഇലക്ട്രോണിക്‌സ് ലോ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ലോ ഉള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / ബി.സി.എ/ബി.എസ് .സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വാക്-ഇന്‍-ഇന്റര്‍വ്യൂ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായി നടത്തുന്നു. താൽപര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം നവംബർ 9 ന് രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org സന്ദര്‍ശിക്കുക.