ജലവിതരണം തടസ്സപ്പെടും
By Jasi
മണ്ണുത്തിയിൽ പൈപ്പ് ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ ഒല്ലൂക്കര, പറവട്ടാനി, കൃഷ്ണപുരം, കാളത്തോട് എന്നീ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.