സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ബുധനാഴ്ച പരക്കെ മഴ ലഭിക്കും.

Related Posts