സ്‌പെയിനിൽ 13 മാസം പ്രായമുള്ള കുഞ്ഞിന് ലോകത്തിലെ ആദ്യ കുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

മാഡ്രിഡ്: 13 മാസം പ്രായമുള്ള പെൺകുഞ്ഞിന് ലോകത്തിലെ ആദ്യത്തെ കുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി സ്പാനിഷ് ആരോഗ്യ അധികൃതർ അറിയിച്ചു. കുഞ്ഞിനെ ഇതിനകം ഡിസ്ചാർജ് ചെയ്തതായും മാതാപിതാക്കൾക്കൊപ്പം വീട്ടിൽ പൂർണ ആരോഗ്യവതിയാണ് ഉള്ളതെന്നും മാഡ്രിഡിലെ ലാ പാസ് ആശുപത്രിയിൽ നിന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Posts