ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ; ആദാനിയെ പിന്തള്ളി അംബാനി
By NewsDesk
ന്യൂ ഡൽഹി: ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ചെയർമാൻ ഫോബ്സിന്‍റെ തത്സമയ ശതകോടീശ്വര പട്ടികയിലാണ് ആദാനിയെ പിറകിലാക്കിയത്.