ഷെയ്ഖ് ഖലീഫ എക്സലൻസ് അവാർഡിനർഹനായി മലയാളി യുവ വ്യവസായി രോഹിത് മുരളിയ

യു എ ഇ ഭരണാധികാരിയുടെ ഷെയ്ഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായി മലയാളി യുവ വ്യവസായി. ഇന്ത്യ പാലസ് റസ്റ്റോറന്റ് ശൃംഖല മേധാവി രോഹിത് മുരളിയ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. അബുദാബി എമിറേറ്‌സ് പാലസില്‍ നടന്ന ചടങ്ങില്‍ അബുദാബി രാജകുമാരന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യന്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്.

Related Posts