സിക്ക വൈറസ് ബാധിതരുടെ എണ്ണം 15 ആയി.
By swathy
സംസ്ഥാനത്ത് ഒരാൾക്കുകൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 15 ആയി. ബാധിതരിൽ ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരാണ്. എല്ലാവരും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ താമസക്കാർ. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്.