ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയുടെ നില ഗുരുതരം.
ഗൗരിയമ്മയുടെ നില ഗുരുതരം.
തിരുവന്തപുരം :
ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി.കടുത്ത പനിയും,അനുബാധയും ആണ് കാരണം. 1957-ൽ ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവാണ് കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919).