തിരുമംഗലം ക്ഷേത്രത്തിൽ വർഷംതോറും നടത്തി വരുന്ന സർപ്പബലി പാതിര കുന്നത്ത് സദാനന്ദൻനമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തി.
തിരുമംഗലം ക്ഷേത്രത്തിൽ സർപ്പബലി നടത്തി.

തിരുമംഗലം ക്ഷേത്രത്തിൽ വർഷംതോറും നടത്തി വരുന്ന സർപ്പബലി പാതിര കുന്നത്ത് സദാനന്ദൻനമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തി. മേൽശാന്തി സജീവ് എമ്പ്രാന്തിരി നേതൃത്വം നൽകി.