തിരുവമ്പാടി ദേവസ്വത്തിന്റെ പന്തലിന്റെ കാൽനാട്ടൽ കർമ്മം എം. പി. ടി എൻ പ്രതാപൻ നിർവ്വഹിച്ചു.

തൃശൂർ പൂരത്തിന്റെ മുഖ്യ സംഘാടകരിലൊന്നായ തിരുവമ്പാടി ദേവസ്വത്തിന്റെ പന്തലിന്റെ കാൽനാട്ടൽ കർമ്മംഎം. പി. ടി എൻ പ്രതാപൻ നിർവ്വഹിച്ചു.

തൃശ്ശൂർ: തൃശൂർ പൂരത്തിന്റെ മുഖ്യ സംഘാടകരിലൊന്നായ തിരുവമ്പാടി ദേവസ്വത്തിന്റെ പന്തലിന്റെ കാൽനാട്ടൽ കർമ്മം എം. പി. ടി എൻ പ്രതാപൻ നിർവ്വഹിച്ചു. വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നടുവിലാലിലും വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള നായ്ക്കനാലിലും ആയാണ് വലിയ പന്തലുയരുന്നത്.

Related Posts