ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശ പത്രിക സമർപ്പിച്ചു.
രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു.
By swathy
തിരുവനന്തപുരം:
രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശ പത്രിക സമർപ്പിച്ചു. എ വിജയരാഘവൻ, കാനം രാജേന്ദ്രൻ, കെ എൻ ബാലഗോപാൽ എന്നിവർ സാക്ഷ്യം വഹിച്ചു.