പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ വിചാരണ മാറ്റിവെച്ചു.
വിചാരണ മാറ്റിവെച്ചു.
By swathy
തൃശൂർ:
തൃശൂർ കളക്ടറേറ്റിൽ മെയ് 10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ച ജില്ലാതല പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ വിചാരണ മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീടറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.