കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിബിഎസി പരീക്ഷകൾ മാറ്റിവയ്ക്കാൻ സമ്മർദ്ദം.
സിബിഎസി പരീക്ഷ മാറ്റിയേക്കും.
By swathy
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിബിഎസി പരീക്ഷകൾ മാറ്റിവയ്ക്കാൻ സമ്മർദ്ദമേറുന്നു. മെയ് നാലിന് ആരംഭിക്കാനിരിക്കുന്ന 10,12 ക്ലാസ്സ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സംസ്ഥാനങ്ങൾ. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും കേന്ദ്രത്തിന് കത്തെഴുതി. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും സംസ്ഥാന ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു.