കേരളത്തിൽ ഇന്ന് 26,701 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; തൃശ്ശൂരിൽ 3214 പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17% ആണ്.