തൃശ്ശൂർ ജില്ലയിൽ 4,334 പേർക്ക് കൂടി കൊവിഡ്; 2,700 പേർ രോഗമുക്തരായി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.93% ആണ്.