തൃശ്ശൂർ ജില്ലയിൽ 2,023 പേർക്ക് കൂടി കൊവിഡ്; 1826 പേർക്ക് രോഗമുക്തി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.91% ആണ്.