തൃശ്ശൂർ ജില്ലയിൽ 1983 പേർക്ക് കൂടി കൊവിഡ്, 1583 പേർക്ക് രോഗമുക്തി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.48% ആണ്.