ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സിനേഷനായി 'മാതൃകവചം'. മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിന് നല്കാന് പദ്ധതി.
തൃശ്ശൂർ ജില്ലയിൽ 1092 പേർക്ക് കൂടി കൊവിഡ്; 1222 പേർ രോഗമുക്തരായി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.90% ആണ്.