തൃശ്ശൂര്‍ ജില്ലയിൽ 1095 പേർക്ക് കൂടി കൊവിഡ്; 837 പേർക്ക് രോഗമുക്തി. ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.54% ആണ്.