തൃശ്ശൂർ ജില്ലയില്‍ 770 പേർക്ക് കൂടി കൊവിഡ്; 1147 പേർക്ക് രോഗമുക്തി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45% ആണ്.