45 വയസ്സിന് മുകളിലുള്ളവർ, രണ്ടാം ഡോസ് എടുക്കാനുള്ളവർ എന്നിവർക്ക് സൗജന്യ വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 % ആണ്.