റേഷൻ കടകളിലും, വീടുകളിലും അണുനശീകരണ പ്രവർത്തനങ്ങളുമായി എം പീസ് കൊവിഡ് കെയർ വലപ്പാട് മേഖലാ പ്രവർത്തകർ.
കെ എസ് ആർ ടി സി ദീർഘദൂര സർവീസ് നാളെ തുടങ്ങും. സംസ്ഥാനത്ത് കെ എസ് ആർ ടി സി ദീർഘദൂര സർവീസ് നാളെ തുടങ്ങും.ഇരുന്നുള്ള യാത്രകൾക്കാണ് താൽക്കാല അനുമതിയുള്ളത്.