ഇന്ത്യൻ നാവിക സേന പടക്കപ്പൽ കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത്. ഐ എൻ എസ് കൊൽക്കത്ത കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് എത്തി.
തൃശ്ശൂര്‍ ജില്ലയില്‍ 3567 പുതിയ രോഗികൾ, 1686 പേര് രോഗമുക്തരായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.34% ആണ്.