വൻ സഹായ പ്രഖ്യാപനവുമായി ഫൈസർ; ഇന്ത്യക്ക് 500 കോടി. ഇന്ത്യയ്ക്ക് 500 കോടിയുടെ അടിയന്തര സഹായം നൽകുമെന്ന് ഫൈസർ.
തൃശ്ശൂര്‍ ജില്ലയില്‍ 2621 പുതിയ രോഗികൾ; 1486 പേര് രോഗമുക്തരായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.81 % ആണ്.