വലപ്പാട് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന . വലപ്പാട് ഗ്രാമപഞ്ചായത്തിൽ ആശങ്ക നിറച്ച് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു
തൃശ്ശൂരിൽ 4,000 കടന്ന് കൊവിഡ് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.66%. തൃശ്ശൂര്‍ ജില്ലയിൽ 4107 പേര്‍ക്ക് കൂടി കോവിഡ്, 1152 പേര് രോഗമുക്തരായി.