കേരളത്തിൽ ഇന്ന് 55,475 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 30,226 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.