കേരളത്തിൽ 46,387 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 15,388 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.