പുതിയ ഓഫറുകള്‍ ദീര്‍ഘകാല വാലിഡിറ്റി, ഉയര്‍ന്ന വേഗതയുള്ള ഡാറ്റ, വ്യക്തിഗതമാക്കിയ റിംഗ് ബാക്ക് ടോണ്‍ എന്നിവ നല്‍കുന്നു.

വിശ്വസ്ത സുഹൃത്തും കോൺ​ഗ്രസ് നേതാവുമായ ഡിജോ കാപ്പനുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന നി‍ർദേശം പി ടി തോമസ് നൽകിയത്.