സമസ്ത പൊതു പരീക്ഷ നാട്ടിക ഡിവിഷൻ ഒരുക്കങ്ങൾ പൂർത്തിയായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ 3, 4, തിയ്യതികളിലായി നടക്കുന്ന പൊതു പരീക്ഷയുടെ നാട്ടിക ഡിവിഷൻ പരിശീലനം പൂർത്തിയായി.