ആവാസ വ്യവസ്ഥ പരിപാലിക്കുന്നതിൽ വലിയ സംഭാവനകൾ നൽകുന്ന തളിക്കുളം അനിമൽ സ്ക്വാഡിന് അഭിനന്ദനം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സ്ക്വാഡിന് സഹായങ്ങൾ എത്തിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പുരാടൻ