‘ആകാശത്തും കണ്ണുകൾ’: വ്യോമസേനയ്ക്ക് ആറു പുതിയ നിരീക്ഷണവിമാനങ്ങൾ; 11,000 കോടിയുടെ വിമാനപദ്ധതി. യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ഭൂമിയിലെ റഡാറുകളെക്കാൾ മുൻപെ കണ്ടെത്താൻ ഈ നിരീക്ഷണവിമാനങ്ങൾക്ക് കഴിയും.