എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ പി എഫ്) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും.