സഫായ് കര്‍മചാരി കമ്മീഷൻ തൃശ്ശൂർ ജില്ല സന്ദർശിച്ചു. പാരമ്പരാഗത ശുചീകരണ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമമുറപ്പാക്കാനാണ് സന്ദർശനം.
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. മത്സ്യബന്ധനത്തിന് പോയ പുണർതം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.