പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ അന്തരിച്ചു. തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.
വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഞായറാഴ്ച മുതൽ. നേരത്തേ സർട്ടിഫിക്കറ്റ് എടുത്തവർ പഴയ സർട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാൻ.