സർവകലാശാലകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ. ബി എഡ് അവസാന സെമസ്റ്റർ പരീക്ഷകൾ അതിനുമുമ്പ് നടക്കും.
ജൽജീവൻ മിഷൻ പദ്ധതിക്ക് കേരളത്തിന് 1804 കോടിരൂപ. ജൽജീവൻ മിഷൻ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് ജല വിഭവമന്ത്രി ഗജേന്ദ്രസിങ്.