യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായി എയർഇന്ത്യ. 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്തതിലൂടെ ചോർന്നതതായി പറയപ്പെടുന്നത്.
യു.ജി.സി ബ്ലെൻഡഡ് ലേണിംഗിന് തുടക്കം കുറിച്ചു. അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും.