കാർ മരത്തിലിടിച്ച് നഴ്സിന് പരിക്കേറ്റു. തൃപ്രയാറിൽ കാർ മരത്തിലിടിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ നഴ്സിന് പരിക്കേറ്റു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു. ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു.