കുടിവെള്ളം മുടങ്ങും. പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങും.
കൊവിഡ് ബാധിതന് വിവാഹ വേദിയൊരുക്കി ആലപ്പുഴ മെഡിക്കൽ കോളേജ്. പി പി കിറ്റ് ധരിച്ചെത്തിയ വധുവിനെ വരൻ താലിചാർത്തി.