കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ വോട്ട് രേഖപ്പെടുത്തി. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ വോട്ട് രേഖപ്പെടുത്തി.
തൃശ്ശൂർ ജില്ലയിൽ പോളിങ് ശതമാനം 50 കടന്നു. തൃശ്ശൂർ ജില്ലയിൽ ശക്തമായ പോളിങ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.