ഖത്തറിൽ നിന്ന് നമ്മുടെ ഹൃദയത്തിലേക്കൊരു കിക്ക്..... ഖത്തർ ലോകകപ്പിന് ഒരു വേദി ആകുമ്പോൾ നൈനാൻവളപ്പും, എടരിക്കോടും, കോവളവും മട്ടാഞ്ചേരിയും പുള്ളാവൂരും എല്ലാം ചേർന്ന നമ്മുടെ കൊച്ചു കേരളവും ആ ലോകകപ്പ് ആവേശ നിറവിലാണ്