കേരളത്തിൽ 99% വളർത്തുനായകൾക്കും ലൈസൻസ് ഇല്ല; ചിലവ് വെറും 50 രൂപ പഞ്ചായത്തീരാജ് ആക്ട് പ്രകാരം നായ്ക്കളെ വളർത്താൻ ലൈസൻസ് വാങ്ങണം. നിയമം ലംഘിച്ചാൽ 250 രൂപ പിഴ ഈടാക്കും.