കുവൈറ്റിൽ ഇന്ത്യൻ കലാമാമാങ്കത്തിന് 'നമസ്തേ കുവൈറ്റ്' കൊടിയിറങ്ങി; ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു 75 കലാരൂപങ്ങൾ- 750 മിനിറ്റ്- 750-ലധികം കലാകാരന്മാർ എന്ന പ്രമേയത്തിൽ 12 മണിക്കൂർ തുടർച്ച ആയുള്ള പരിപാടിയാണ് അരങ്ങേറിയത്