16.3 കോടി വിലമതിക്കുന്ന വിഗ്രഹങ്ങൾ ഇന്ത്യയിലേക്ക്. ഇന്ത്യയിൽ നിന്ന് മോഷണം പോയതായിരിക്കാൻ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ അധികൃതർ.