ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിംഗ് റാത്തോഡ് നിർവ്വഹിച്ചു.

ആകെ 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 2600 ഓക്സിജൻ സിലിണ്ടറുകളുമാണ് നിലവിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് .