മിഡിൽ ഈസ്റ്റിലെ അതി സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ആണ് ഒന്നാമത് .

അമേരിക്കൻ മാഗസിൻ “സിഇഒ വേൾഡ്” ഇറക്കിയ ലിസ്റ്റിൽ ആഗോള തലത്തിൽ ലക്സംബർഗ് ആണ് ഒന്നാം സ്ഥാനത്ത് .