മുഖ്യമന്ത്രിക്കുള്ള നിവേദനം ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് മലയാളി മീഡിയഫോറം കുവൈറ്റ് ഭാരവാഹികൾ കൈമാറി