നാസാ ആർട്ടെമിസ് മിഷന്റെ 8 കെ തത്സമയ സംപ്രേഷണത്തിൽ കയ്യൊപ്പ് ചാർത്തി മലയാളി അനീഷ് മേനോൻ തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗർ സ്വദേശിയാണ് അനീഷ് മേനോൻ