ഗഫൂർ മൂടാടിക്ക് കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ കണ്ണീർപ്രണാമം മലയാളി മീഡിയഫോറം കുവൈറ്റ് ആണ് ''ഗഫൂർ മൂടാടിക്കൊപ്പം'' എന്ന പേരിൽ അനുശോചന യോഗം സംഘടിപ്പിച്ചത്