ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജിന് കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ അഭിനന്ദന പ്രവാഹം. 120 ദിനാറിൽ താഴെ ശമ്പളം ഉണ്ടായിരുന്ന കൊവിഡ് ഇരകളായി മരണമടഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ആനുകൂല്യം.
ഗോൾഡൻ വിസക്ക് യു എ ഇ യിലെ എല്ലാ ഡോക്ടർമാർക്കും അപേക്ഷിക്കാം ഡോക്ടർമാർക്കും കുടുംബത്തിനും പത്തുവർഷത്തെ ഗോൾഡൻ വിസ.